അരളിചെടി അപകടകാരിയോ... ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
അരളി ചെടി ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുകയാണ്.. കാരണം അരളി പൂവ് കഴിച്ചു ഒരു പെണ്‍കുട്ടി മരിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്.
അതിനു കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അരളി ചെടിയുടെ ഇല കഴിച്ച പശു ചത്തു എന്ന വാര്‍ത്തയും വന്നു.
സത്യത്തില്‍ അരളി ഇത്രയും വലിയ അപകടകാരിയായിരുന്നോ.. അതെ എന്നാണു വിദഗ്ദര്‍ പറയുന്നത്.
ഇതിനു മുന്‍പും അരളി ചെടി കാരണം സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതേക്കുറിച്ച് ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം. കൂടുതല്‍ അറിവുകള്‍ക്കായി വാട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ctqplei9kihLRAsQFB22kN
No comments