ഉപേക്ഷിച്ച ടയര്‍ കൊണ്ടൊരു അടിപൊളി പൂന്തോട്ടം ഒരുക്കാം
പലരുടെയും വീടുകളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ടയറുകള്‍ ഉണ്ടാവും. അവയെ മനോഹരമായ പൂന്തോട്ടം ആക്കി മാറ്റിയാലോ...
ഇവിടെ കാണിക്കുന്നത് അത്തരത്തില്‍ ഉള്ളൊരു പൂന്തോട്ട നിര്‍മ്മാണം ആണ്. ദീര്‍ഘകാലം നില നില്‍ക്കും എന്നതാണ് ഇവയുടെ പ്രത്യേകത.
നിര്‍മ്മാണ രീതി കാണാം.
No comments