മുറ്റം മനോഹരമാക്കുവാന്‍ പൂവുകള്‍ ഇടുന്ന ഈ ചെടി വളര്‍ത്താം.
പൂന്തോട്ടം ഒരുക്കുന്നതുപോലെ തന്നെ പ്രാധാന്യം ഉള്ളതാണ് മുറ്റത്ത് വെക്കുന്ന പുല്‍ചെടികളും.
സാധാരണയായി പേള്‍ ഗ്രാസ് അലങ്കില്‍ ബഫല്ലോ ഗ്രാസ് ഒക്കെയാണ് മുറ്റത്ത് വളര്‍ത്തുവാന്‍ തിരഞ്ഞെടുക്കുന്നത്.
എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി പൂവുകള്‍ ഇടുന്ന ചെറിയ ഉയരം വെക്കുന്ന ഒരു ചെടി പരിചയപ്പെടുത്തുകയാണ് ഈ വീട്ടമ്മ.
വിശദമായി കാണാം.
No comments