ചെറിയ അലങ്കാര ചെടികള്‍ വളര്‍ത്താന്‍ ഇതുപോലൊരു പൂന്തോട്ടം ഒരുക്കാം.
സ്ഥലം പരമാവധി ഉപയോഗിച്ചു കൊണ്ട് നിര്‍മ്മിക്കാവുന്ന ഒരു ഗാര്‍ഡന്‍ മാതൃകയാണ് ഇവിടെ പങ്കു വെക്കുന്നത്.
അധികം പൊക്കം വെക്കാത്ത തരത്തിലുള്ള ചെടികളാണ് ഇത്തരത്തില്‍ വളര്‍ത്താന്‍ ഉചിതം. ഇതിന്റെ നിര്‍മ്മാണ രീതി കാണാം.
No comments