Latest Updates

മഴക്കാലത്ത്‌ ചെടികള്‍ക്ക് വളങ്ങള്‍ കൊടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

ചെടികള്‍ ഏറെയും നശിച്ചു പോവുന്ന സമയമാണ് മഴക്കാലം. ഈ സീസണില്‍ പ്രത്യേക പരിചരണങ്ങള്‍ ചെടികള്‍ക്ക് ആവശ്യമാണ്‌. 

പ്രത്യേകിച്ച് വളങ്ങള്‍ കൊടുക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനായുണ്ട്. ജൈവവളം പോലുള്ളവയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ ഏതൊക്കെയെന്നു ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണ്‌.

കാരണം ഫംഗസ് ബാധ വളരെ വേഗം പിടിപെടുന്ന വസ്തുക്കള്‍ സാധാരണ ജൈവവളങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

മഴക്കാലത്ത് ചെടികള്‍ക്ക് വളപ്രയോഗം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കൂടുതല്‍ കാര്യങ്ങള്‍ വിശദമായി കാണാം . കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments