Latest Updates

മഴക്കാലത്ത് പത്തുമണി ചെടികള്‍ നശിക്കാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

തുടര്‍ച്ചയായി മഴ പെയ്യുന്ന സമയങ്ങളില്‍ ചെടികള്‍ക്കെല്ലാം പ്രത്യേക പരിചരണങ്ങള്‍ ആവശ്യമാണ്.

വേര് ചീയല്‍, തണ്ട് അഴുകള്‍,കുമിള്‍ രോഗങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മഴക്കാലത്ത് ചെടികളെ ബാധിക്കുന്നത്.

പത്തുമണി പോലുള്ള ചെടികള്‍ മഴ അധികമായാല്‍ വളരെ വേഗം നശിച്ചു പോവാറുണ്ട്.

ഇത്തരത്തില്‍ ചെടികള്‍ നശിച്ചു പോവാതിരിക്കാന്‍ മഴക്കാലത്ത്‌ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് വിശദമായി കാണാം. കൂടുതല്‍ അറിവുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments