കേരളത്തിലേ ആദ്യത്തെ ടണല്‍ ബെറി ഫാം കാണാം.
മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത ഒരു വാക്കായിരിക്കും ടണല്‍ ബെറി എന്നത്..
പോളി ഹൌസ് , മഴ മറ തുടങ്ങിയ വലിയ കൃഷി സംരക്ഷിത മാര്‍ഗ്ഗങ്ങളെ കുറിച്ച് നമ്മുക്കറിയാം. അതുപോലെ ചെറിയ വലിപ്പത്തില്‍ ചെറുകിട കൃഷികളെ സംരഷിക്കാന്‍ ഉള്ളൊരു നൂതന മാര്‍ഗ്ഗമാണ് ടണല്‍ ബെറി.
കേരളത്തില്‍ ഇടുക്കി ജില്ലയിലെ വട്ടവട എന്ന കാര്‍ഷിക ഗ്രാമത്തിലാണ് ടണല്‍ ബെറി ആദ്യമായി ഒരുങ്ങുന്നത്.
സ്ട്രോബെറി കൃഷിക്കായാണ് ഇത്തരത്തില്‍ പുതിയ മാര്‍ഗ്ഗം നിര്‍മ്മിച്ചിരിക്കുന്നത്.
ഇതിന്റെ വിശദ വിവരങ്ങള്‍ കാണാം.
No comments