പൂന്തോട്ടത്തില്‍ ഉള്ള വിഷചെടികളെ തിരിച്ചറിയണം
നമ്മള്‍ വളര്‍ത്തുന്ന ചെടികളില്‍ പലതും ഇലകളിലും പൂക്കളിലും കായ്കളിലുമൊക്കെ വിഷം ഉള്ളതാവാം.
പുറത്തു വളര്‍ത്തുന്ന ചെടികള്‍ മാത്രമല്ല ഇന്‍ഡോര്‍ ചെടികള്‍ പലതിലും ഇത്തരത്തില്‍ വിഷാംശം ഉള്ളതാണ്.
ഇങ്ങിനെയുള്ള ചെടികളെ തിരിച്ചറിയുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം .
മറ്റു ചെടികളെ അപേക്ഷിച്ച് പ്രത്യേക പരിചരണങ്ങള്‍ നല്‍കിയാല്‍ ഒരു കുഴപ്പവുമില്ലാതെ ഇവയെ വളര്‍ത്താവുന്നതാണ്.
പ്രത്യേകിച്ച് ഫിലോടെണ്ട്രോണ്‍ പോലുള്ള ചെടികള്‍ക്ക് ശ്രദ്ധ ആവശ്യമാണ്. എന്തൊക്കെ കാര്യങ്ങളാണ് ഇവയില്‍ ശ്രദ്ധിക്കേണ്ടത് എന്ന് വിശദമായി നോക്കാം.
No comments