ഹായി ചെടിയെ കുറിച്ച് അറിയാമോ
തമ്മില്‍ കാണുമ്പോള്‍ പറയുന്ന ഒരു വാക്കാണ് ഹായി എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഹായി എന്നൊരു ചെടിയുണ്ടെന്നു എത്ര പേര്‍ക്കറിയാം.
റാഫിടോഫോറ ഹായി എന്നാണ് ഇതിന്റെ മുഴുവന്‍ പേര്. മരങ്ങളിലും മതിലുകളിലും പറ്റി പിടിച്ച് വളരുന്ന തരം ചെടിയാണിത്.
ഇതിന്റെ കൂടുതല്‍ വിശേഷങ്ങള്‍ കാണാം. കൂടുതല്‍ ചെടി വിശേഷങ്ങള്‍ അറിയുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Ctqplei9kihLRAsQFB22kN
No comments