പത്തുമണി ചെടികള്‍ കൊണ്ടൊരു വീട്
എങ്ങിനെ നട്ടാലും മനോഹരമാവുന്ന ചെടികളില്‍ ഒന്നാണ് പത്തുമണി. എന്നാലിവിടെ പത്തുമണി ചെടികള്‍ കൊണ്ടൊരു വീട് തന്നെ ഉണ്ടാക്കിയിരിക്കുകയാണ്.
ഈ രീതിയിലുള്ള പൂന്തോട്ട മാതൃകയ്ക്ക് നല്ല ബലം ആവശ്യമുള്ളതിനാല്‍ ഇരുമ്പ് പൈപ്പുകള്‍ ആണിവിടെ ഉപയോഗിച്ചിരിക്കുന്നത്
അതിലേയ്ക്ക് പ്ലാസ്റ്റിക് കുപ്പികള്‍ ബന്ധിപ്പിച്ചു ഉള്ളില്‍ നടീല്‍ മിശ്രിതം നിറച്ചാണ് പത്തുമണി ചെടിയുടെ തണ്ടുകള്‍ നട്ടിരിക്കുന്നത്.
ഇതിന്റെ നിര്‍മ്മാണ രീതി കാണാം.
No comments