ഫ്രിഡ്ജില്‍ വച്ചതിനു ശേഷം ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ആഹാരങ്ങള്‍ ഇവയാണ്
ഒന്നിനും സമയമില്ലാത്ത ഈ കാലത്ത് നമ്മുടെ ആഹാര രീതികളിലും മാറ്റം വന്നിട്ടുണ്ട്.
മുന്‍പൊക്കെ എല്ലാ ഭക്ഷണ സാധനങ്ങളും ഫ്രെഷായി ഉണ്ടാക്കി കഴിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ കൂടുതലും ഫ്രിഡ്ജില്‍ നിന്നെടുത്ത് ചൂടാക്കി കഴിക്കുന്ന രീതി ആയിട്ടുണ്ട്.
എന്നാല്‍ ഇതില്‍ പല അപകടങ്ങളും ഒളിഞ്ഞിരുപ്പുണ്ട്. ശരിയായ രീതിയില്‍ അല്ല ഇത്തരത്തില്‍ ശീതീകരിച്ച ഭക്ഷണം തയാറാക്കുന്നത് എങ്കില്‍ പല വിധമായ അസുഖങ്ങള്‍ക്കും അത് കാരണമാവും.
ഇതെക്കുറിച്ച് ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം.
No comments