ഇത് വെറും പൂന്തോട്ടം അല്ല ..പോഷക പൂന്തോട്ടം
പൂന്തോട്ടം എന്ന് കേള്‍ക്കുമ്പോള്‍ പെട്ടന്ന് മനസ്സില്‍ ഓടി വരുന്നത് ചെടികള്‍ കൊണ്ട് നിറഞ്ഞ ഒരു ലാന്‍ഡ് സ്കേപ് ആവും.
എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി ഒരു ലാന്‍ഡ്‌സ്കേപ്പിംഗ് ഒരുക്കുകയാണ് കൃഷി വകുപ്പിന്റെ കീഴിലുള്ള സമേതി.
ഗാര്‍ഡന്‍ സ്റ്റാന്റുകള്‍ കാണാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയുക https://amzn.to/3Y37pDx
ഫുഡ് സ്കേപ്പിംഗ് എന്ന ആശയമാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. പൂക്കള്‍ ഉണ്ടാവുന്ന ചെടികള്‍ക്കൊപ്പം ഭഷ്യയോഗ്യമായ പച്ചക്കറികളും കൂടി ചേര്‍ത്ത് വളര്‍ത്തുന്ന മനോഹരമായ ഒരു പോഷക പൂന്തോട്ടം ആണ് ഇവര്‍ ഒരുക്കുന്നത്.
ഇങ്ങിനെ നടുമ്പോള്‍ ഇലകളുടെ നിറങ്ങള്‍ കൂടി പരിഗണിച്ചു വേണം പച്ചക്കറികള്‍ നടേണ്ടത്.
ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ കാണാം. കൂടുതല്‍ അറിവുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ctqplei9kihLRAsQFB22kN
No comments