Latest Updates

റിങ്ങ് ഗാര്‍ഡന്‍ .. സൂപ്പറല്ലേ ഇത് കാണാന്‍

വീടുകളിലും ഓഫീസുകളിലും എങ്ങിനെ മനോഹരമായി ചെടികളെ വളര്‍ത്താം എന്ന കാര്യത്തില്‍ വലിയ പ്രാധാന്യം ലഭിക്കുന്ന കാലമാണിത്.

മാത്രമല്ല  വലിയ സൽക്കാര പാർട്ടികളിൽ പോലും നാച്ചുറൽ ആയിട്ടുള്ള  ചെടികൾ കൊണ്ടാണ് ഇപ്പോള്‍ അലങ്കരിക്കാറുള്ളത്.

അത്തരത്തിൽ വീടുകളും മണ്ഡപങ്ങളും ഒക്കെ അലങ്കരിക്കുവാൻ പറ്റിയ ഒരു  ചെടിയാണ് ഗ്രീൻ ഗ്രാസ്സ്.

അതിഥികളെ ആകർഷിക്കുന്ന വിധത്തിൽ ഈ ഗ്രീൻ ഗ്രാസ് ഉപയോഗിച്ചുകൊണ്ട് മനോഹരമായ ഒരു ഗാര്‍ഡന്‍ മാതൃക നിർമ്മിക്കുകയാണ് ഇവിടെ.

കവാടങ്ങളിലും വീടിൻറെ സിറ്റൗട്ടുകളിലും ബാൽക്കണികളിലും ഒക്കെ തൂക്കിയിട്ടാൽ കാണാന്‍ വളരെ മനോഹരമായ ഇതിൻറെ നിർമ്മിതി കാണാം. കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments