വിഷക്കൂണുകളെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കാം
കൂണ് കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ് എന്ന് പറയാറുണ്ട്. ധാരാളം വിറ്റാമിനുകളും മിനറല്‍സും എല്ലാം ഇതില്‍ അടങ്ങിയതിനാല്‍ ശരീരത്തിന്റെ രോഗ പ്രധിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനും ഇവ ഉപകരിക്കുന്നു.
എന്നാല്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു വസ്തുവാണ് കൂണ്‍. പലപ്പോഴും വാര്‍ത്തകളില്‍ നമ്മള്‍ കാണാറുണ്ട് കൂണ്‍ കഴിച്ചു മരണപ്പെട്ടു എന്ന്.
ഇതിനു കാരണം വിഷ കൂണുകള്‍ ആണ്. എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല. നമ്മുടെ പറമ്പുകളില്‍ വളരുന്ന ഇവയെ തിരിച്ചറിയുക എന്നതാണ് ആദ്യത്തെ കടമ്പ.
ഇവയെ തിരിച്ചറിയാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത് എന്തൊക്കെയെന്നു ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം.
No comments