Latest Updates

യാത്ര ചെയ്യുമ്പോഴുള്ള ശര്‍ദിയും തലകറക്കവും ഇങ്ങിനെ ഒഴിവാക്കാം

ഒരുപാട് പേര്‍ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് യാത്ര ചെയുമ്പോള്‍ ശര്‍ദിയും തലകറക്കവും ഉണ്ടാവുന്നത്.

പ്രത്യേകിച്ചു കാറിലും ബസ്സിലും സഞ്ചരിക്കുമ്പോഴാണ് ഇത് കൂടുതലായി അനുഭവപ്പെടുന്നത്.

ഈ ഒരു കാരണം കൊണ്ട് തന്നെ നിരവധിപേര്‍ യാത്രകള്‍ ഒഴിവാക്കാറുണ്ട്. 

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്‌ ..? ഇത് നിയന്ത്രിക്കുവാന്‍ കഴിയുമോ ?

തീര്‍ച്ചയായും ഇത് നിയന്ത്രിക്കുവാന്‍ കഴിയും .. ഇതേ കുറിച്ച് ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം. join whatsapp group for more : https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments