മൈക്രോ ഗ്രീന്‍ സംരഭവുമായി ഒരു വീട്ടമ്മ.
ആരോഗ്യം നന്നായി നില നിര്‍ത്തണമെങ്കില്‍ മികച്ച പോഷകങ്ങള്‍ ഉള്ള ആഹാരരീതി ഉണ്ടാവണം.
ചെറുധാന്യങ്ങള്‍ വേവിച്ചു കഴിക്കുന്ന രീതികളാണ് നമ്മള്‍ സാധാരണയായി അവലംബിച്ച് പോരുന്നത്.
എന്നാല്‍ പലപ്പോഴും ആരോഗ്യ വിദഗ്ധര്‍ പറയുന്ന കാര്യമാണ് മുളപ്പിച്ച ധ്യാന്യങ്ങളുടെ പ്രസക്തി.
( സിറ്റ് ഔട്ടിലും ബാല്‍ക്കണിയിലും വെക്കാന്‍ പറ്റുന്ന ഗാര്‍ഡന്‍ സ്റ്റാന്റുകള്‍ വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക. https://amzn.to/4disfTz )
കാരണം ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ മുളപ്പിച്ചവയില്‍ അടങ്ങിയിരിക്കുന്നു.
വിപുലമായ തോതില്‍ ചെറുധാന്യങ്ങളെ മുളപിച്ചു ചെയ്യുന്ന കൃഷി രീതിക്ക് മൈക്രോ ഗ്രീന്‍ ഫാമിംഗ് എന്നാണു പറയുന്നത്.
മൈക്രോ ഗ്രീന്‍ ഫാമിങ്ങില്‍ വിജയം കൈവരിച്ചിരിക്കുകയാണ് യമുന എന്ന വീട്ടമ്മ. ഇവരുടെ കൃഷി രീതികള്‍ കാണാം. വാട്സാപ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/Ctqplei9kihLRAsQFB22kN
No comments