Latest Updates

കാശുണ്ടാക്കാം ഈ ഇല ചെടി കൃഷിയിലൂടെ ..

മിക്കവരും ചെടികള്‍ വളര്‍ത്തുന്നത് ഒരു ഹോബി ആയിട്ടാവും. എന്നാല്‍ ഈ ഹോബിയെ പണം നേടി തരുന്ന ബിസിനസ്‌ ആക്കി മാറ്റുന്നവരും ഉണ്ട്.

അത്തരത്തില്‍ ഒരു ഇല ചെടിയെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തു മികച്ച വരുമാനം നേടുകയാണ്‌ മലപ്പുറത്തുള്ള നിഷ ടീച്ചര്‍.

ഡ്രസീന വര്‍ഗ്ഗത്തില്‍ പെട്ട മസഞ്ചിയാന എന്ന ഇല ചെടിയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. 

ഒരുപാട് ദിവസങ്ങള്‍ വാടാതെ നില്‍ക്കുന്ന ഈ ചെടിയുടെ ഇലകള്‍ കൊണ്ട് ഓഫീസുകളും വീടുകളും അലങ്കരിക്കാനും, ബൊക്കെ പോലുള്ളവ നിര്‍മ്മിക്കനുമാണ് ഉപയോഗിക്കുന്നത്.

കേരളത്തില്‍ ഇവയ്ക്കു അത്ര മെച്ചപ്പെട്ട വിപണി ഇല്ല എങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ഇതിനു വലിയ ഡിമാന്റ് ആണ്.

ഇവയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ടീച്ചര്‍ പറയുന്നത് കേള്‍ക്കാം. കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments