Latest Updates

റോസ ചെടിയുടെ മഴക്കാല പരിചരണങ്ങള്‍.

തുടര്‍ച്ചയായി മഴ പെയ്യുന്ന സമയങ്ങളില്‍ പൂന്തോട്ടം സംരക്ഷിക്കുക എന്നത് കുറച്ചു ശ്രമകരമായ ജോലിയാണ്.

റോസ് ചെടിയില്‍ നിറയെ പൂക്കള്‍ ഉണ്ടാവാനുള്ള വളം ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. https://amzn.to/3SgEvMp

ചെടികളുടെ വേര് ചീയലും ഫംഗസ് രോഗങ്ങള്‍ ഉണ്ടാകുന്നതുമൊക്കെ ഈ സമയത്താണ്.

പ്രത്യേകിച്ച് റോസ പോലുള്ള ചെടികള്‍ മഴക്കാലത്ത്‌ രോഗങ്ങള്‍ വന്ന് നശിച്ചു പോകുന്നതായി കാണാറുണ്ട്‌.

മഴക്കാലത്ത്‌ റോസ ചെടിക്ക് നല്‍കേണ്ട പരിചരണങ്ങള്‍ നോക്കാം. join whatsapp group : https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments