Latest Updates

ഇളനീരില്‍ നിന്നും ഐസ് ക്രീം ഉണ്ടാക്കാം

തേങ്ങയ്ക്ക് വേണ്ടത്ര വില ലഭിക്കാതെ വന്നതോടെ ഇളനീരില്‍ നിന്ന് വ്യത്യസ്ത ഉല്‍പനങ്ങള്‍ നിര്‍മ്മിച്ച് നേട്ടം കൊയ്യുകയാണ് കോഴിക്കോട് പേരാമ്പ്രയിലുള്ള കര്‍ഷകര്‍.

ഇളനീര്‍ ഷെയ്ക്ക്, ഇളനീര്‍ ജ്യൂസ്‌ , ഇളനീര്‍ ഐസ് ക്രീം എന്നിവയാണ് ഇവിടെ പ്രധാനാമായും നിര്‍മ്മിച്ച്‌ തുടങ്ങിയിരിക്കുന്നത്.

NPK വളങ്ങള്‍ വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക https://amzn.to/4cJRcHz

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കാണാം... join whatsapp group : https://chat.whatsapp.com/Ctqplei9kihLRAsQFB22kN 

No comments