Latest Updates

മൂന്നര ഏക്കറിലെ പച്ചക്കറി തോട്ടം കാണാം.

മൂന്നര ഏക്കര്‍ തോട്ടത്തില്‍ പച്ചക്കറി കൃഷി ചെയ്തു വിജയഗാഥ തീര്‍ത്തിരിക്കുകയാണ് ബൈജു എന്ന കര്‍ഷകന്‍.

കൊല്ലം ജില്ലയിലാണ് ഈ കൃഷിതോട്ടം ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ വിളയുന്ന മിക്കവാറും എല്ലാ പച്ചക്കറികളും ബൈജു ഇവിടെ കൃഷി ചെയ്തു വരുന്നു.

കൃത്യമായ പഠനങ്ങളും പരിചരണവും ഉണ്ടങ്കില്‍ കൃഷി ലഭാകരമാക്കുവാന്‍ സാധിക്കും എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

ബൈജുവിന്റെ കൃഷി തോട്ടം കാണാം. click here to join whatsapp group for more :https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments