Latest Updates

വീട്ടുമുറ്റത്തൊരു പുല്‍ത്തകിടി ഒരുക്കുന്നത് കാണാം

പലരുടെയും ആഗ്രഹമാവും വീടിന്റെ മുറ്റത്ത്‌ ഒരു പുല്‍ത്തകിടി ഉണ്ടാക്കുക എന്നത്.

സിമന്‍റ് കട്ടകള്‍ പാകി വര്‍ഷാവര്‍ഷം പെയിന്റ് അടിക്കുന്നതിനേക്കാള്‍ നല്ലതാണ് പുല്‍ത്തകിടി ഒരുക്കുന്നത് എന്നാണു ഈ രംഗത്തെ അനുഭവസ്ഥരുടെ അഭിപ്രായം.

തീര്‍ച്ചയായും ചെറിയ പരിചരണങ്ങള്‍ ഉണ്ടങ്കില്‍ മാത്രമെ പുല്‍ത്തകിടിയും മനോഹരമാക്കി നില നിര്‍ത്താന്‍ പറ്റുകയുള്ളു.

ഇപ്പോള്‍ പലതരത്തില്‍ ഉള്ള നിലംപറ്റി വളരുന്ന പുല്ലുകള്‍ വാങ്ങുവാന്‍ കിട്ടും.ഇത്തരത്തില്‍ പുല്‍ത്തകിടി എങ്ങിനെ നിര്‍മ്മിക്കാം എന്നും അതിന്റെ പരിചരണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

join whatsapp group for more : https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments