തേങ്ങയിലും ചെടി വളര്‍ത്താം.
ചെടിച്ചട്ടികളില്‍ മാത്രമല്ല വേണമെങ്കില്‍ തേങ്ങയിലും ചെടികള്‍ വളര്‍ത്താം എന്ന് തെളിയിക്കുകയാണ് ഇദ്ദേഹം.
പൂന്തോട്ടങ്ങളില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇത്തരത്തില്‍ ഉള്ള പരീക്ഷണങ്ങള്‍ ഇഷ്ട്ടപെടും
ഇത് നിര്‍മ്മിക്കുന്ന വിധം കാണാം.
No comments