നിറയെ പൂക്കള്‍ ഉണ്ടാവുന്ന ഹാങ്ങിംഗ് ഗാര്‍ഡന്‍
ഇതുപോലെ നിറയെ പൂക്കള്‍ ഉണ്ടായി നില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ മനം കുളിര്‍ക്കും.
പത്തുമണി ചെടികള്‍ കൊണ്ടാണ് ഇത്തരത്തില്‍ ഒരു ഗാര്‍ഡന്‍ മാതൃക നിര്‍മ്മിച്ചിരിക്കുന്നത്.
ഇതിനായി എടുത്തിരിക്കുന്നത് പേപ്പര്‍ വേസ്റ്റ് ഇടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബിന്‍ ആണ്.
ഇതിനുള്ളില്‍ പ്ലാസ്റ്റിക് കവര്‍ ഇറക്കി അതിലേയ്ക്ക് നടീല്‍ മിശ്രിതം നിറച്ചാണ് ചെടികള്‍ നടുന്നത്.
ഇതിന്റെ നിര്‍മ്മാണ രീതി കാണാം. join whatsapp group : https://chat.whatsapp.com/Ctqplei9kihLRAsQFB22kN
No comments