ഇതുപോലൊരു പൂന്തോട്ടം നമുക്ക് ഉണ്ടാക്കിയാലോ
വീടിനൊരു ഐശ്വര്യം കിട്ടുവനാണ് പൂന്തോട്ടം ഒരുക്കുന്നത് . നല്ല പൂന്തോട്ടം ഉള്ള വീടുകള്‍ക്ക് ഇപ്പോഴും ഒരു പോസിറ്റീവ് എനര്‍ജി അനുഭവപ്പെടും.
വീട്ടില്‍ ഉള്ളവര്‍ക്ക് മാത്രമല്ല, അതിഥികള്‍ക്കും മനം കുളിരും പൂന്തോട്ടം കാണുമ്പോള്‍.
നൂറു കണക്കിന് വ്യത്യസ്തങ്ങള്‍ ആയ ചെടികളാണ് ഓരോ പ്രദേശത്തും പൂന്തോട്ടം ഒരുക്കാന്‍ ഉപയോഗിക്കുന്നത്.
ചിലര്‍ക്ക് പൂക്കള്‍ ഉണ്ടാവുന്ന ചെടികളോടാവും ഇഷ്ട്ടമെങ്കില്‍ ചിലര്‍ക്ക് ഇല ചെടികളോടാരിക്കും കൂടുതല്‍ ഇഷ്ട്ടം.
നമ്മുടെ നാട്ടില്‍ പൂക്കള്‍ ഇടുന്ന ചെടികളില്‍ പ്രധാനിയാണ് പത്തുമണി ചെടികള്‍. വ്യത്യസ്ത നിറങ്ങളില്‍ ഉള്ള പത്തുമണി ചെടികള്‍ പൂത്തു നില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ മനം കുളിരും.
പത്തുമണി ചെടികള്‍ കൊണ്ട് വ്യത്യസ്തമായൊരു പൂന്തോട്ടം ഒരുക്കുകയാണിവിടെ. ഇത് നിര്‍മ്മിക്കുന്ന വിധം കാണാം.
No comments