മുടി കറുപ്പിക്കാന്‍ ഡൈ ഉപയോഗിക്കുന്നവര്‍ ഇത് അറിയുക.
ഇന്ന് മിക്ക ആള്‍ക്കാരും കൃത്രിമമായ് മുടി കറുപ്പിക്കാന്‍ ഡൈ ഉപയോഗിക്കുന്നവര്‍ ആവും.
എന്നാല്‍ ചില ഡൈ ഉപയോഗിക്കുന്നവര്‍ക്ക് മുഖത്തും തലയിലും ചൊറിച്ചിലും ചുവന്നു തടിപ്പും ഉണ്ടാവാറുണ്ട്.
ശ്രദ്ധിച്ചില്ലങ്കില്‍ വലിയ അപകടത്തിലേയ്ക്ക് നയിക്കാന്‍ ഇത് കാരണമാവും എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ പറയുന്നത്.
ഇതേപറ്റി ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം. join whatsapp group for more info: https://chat.whatsapp.com/Ctqplei9kihLRAsQFB22kN
No comments