പച്ചക്കറി കൃഷിയില്‍ വിജയം കൊയ്ത് സിമി ഷാജി
കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പച്ചക്കറികള്‍ നട്ട് വളര്‍ത്തി മാതൃകയാവുകയാണ് തിരുവനന്തപുരം സ്വദേശിയായ സിമി ഷാജി എന്ന വീട്ടമ്മ.
ഹൈബ്രിഡ് ഇനത്തില്‍ പെട്ട പയര്‍ വര്‍ഗ്ഗങ്ങളും കിരണ്‍ ഇനത്തിലുള്ള മുളക് ഇനവും സല്കീര്‍ത്തി ഇനത്തില്‍ പെട്ട വെണ്ടയും ഇവിടെ കൃഷി ചെയ്യുന്നു.
കൂടാതെ ചോളം, സലാഡ് വെള്ളരി, പടവലം പ്രീതി ഇനത്തിലുള്ള പാവല്‍ ഇനവും സമിശ്ര കൃഷിയായി ചെയ്യുന്നു.
വളപ്രയോഗവും ജലസേചനവും മാത്രമല്ല ഫലപ്രദമായ കീട നിയന്ത്രണവും കൂടി ഉണ്ടങ്കില്‍ പച്ചക്കറി കൃഷി വിജയമാവും എന്ന് ഇവര്‍ തന്‍റെ അനുഭവത്തില്‍ നിന്നും പറയുന്നു.
സിമി ഷാജിയുടെ പച്ചക്കറി കൃഷികള്‍ കാണാം. കൂടുതല്‍ കൃഷികളെയും ചെടികളെയും കുറിച്ചുള്ള അറിവുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ctqplei9kihLRAsQFB22kN
No comments