മണിപ്ലാന്റ് മനോഹരമായി വളര്‍ത്താന്‍ 5 വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍
മണിപ്ലാന്റ് വളര്‍ത്തുന്നവര്‍ ധാരാളം ഉണ്ടാവും. മുന്‍പ് ഒരു കുപ്പിയില്‍ വെള്ളം നിറച്ച് അതിലാണ് മണി പ്ലാന്‍റ് വളര്‍ത്തിയിരുന്നത് എങ്കില്‍ ഇപ്പോള്‍ മാറുന്ന കാലത്തിനു അനുയോജ്യമായി വിവിധ ഗാര്‍ഡന്‍ മാതൃകകള്‍ ആണ് മണിപ്ലാന്‍റ് വളര്‍ത്താന്‍ ഉപയോഗിക്കുന്നത്.
5 വ്യത്യസ്ത വിധത്തില്‍ മണിപ്ലാന്റിനെ എങ്ങിനെ മനോഹരമാക്കി വളര്‍ത്താം എന്നതാണ് ഇവിടെ കാണിക്കുന്നത്. വീഡിയോ കാണാം.
No comments