ചെത്തിപൂക്കള്‍ നിറയെ ഉണ്ടാകുവാന്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം.
പണ്ട് കാലം മുതലേ നമ്മുടെ നാട്ടില്‍ സമൃദ്ധമായി കാണുന്ന ചെടിയാണ് ചെത്തി. കൂടുതലായും ചുവന്ന നിറത്തില്‍ പൂക്കള്‍ ഇടുന്ന ഇനമാണ് ഉള്ളത്.
ചില പൂന്തോട്ടങ്ങളില്‍ ഇല കാണാത്ത വിധം തിങ്ങി നിറഞ്ഞു പൂക്കള്‍ ഉണ്ടായി നില്‍ക്കുന്നത് കാണാം. എന്നാല്‍ ചിലയിടത്ത് പൂക്കള്‍ വളരെ കുറവാണ് താനും.
നിറയെ ചെത്തി പൂക്കള്‍ ഉണ്ടാകുവാന്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം.
No comments