ടേബിള്‍ റോസ് ചെടികള്‍ ഇതുപോലെ മനോഹരമാക്കാം
എപ്പോഴും പൂക്കള്‍ ഉണ്ടാവുന്ന ചെടിയാണ് ടേബിള്‍ റോസ്. തിങ്ങിനിറഞ്ഞ ഇതളുകളും വ്യത്യസ്ത നിറങ്ങളും ആണ് ഇവയുടെ ആകര്‍ഷണം.
അടുക്ക് പത്തുമണി എന്ന പേരിലും ഇതറിയപ്പെടുന്നു. ചെടി ചട്ടിയില്‍ ഈ ചെടി വളര്‍ത്താന്‍ വ്യത്യസ്തവും കാണാന്‍ മനോഹരവുമായ ഒരു ഗാര്‍ഡന്‍ മാതൃകയാണ് ഇവിടെ നിര്‍മ്മിക്കുന്നത്.
വീഡിയോ കാണാം.
No comments