ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
സ്ത്രീകളില്‍ പലരും അനുഭവിക്കുന്ന ഒരു കാര്യമാണ് ആര്‍ത്തവ സമയത്ത് അമിതമായ വേദന ഉണ്ടാകുന്നു എന്നുള്ളത്.
പല തരത്തില്‍ ഉള്ള കാരണങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ടാവാം. അത് എന്തൊക്കെയെന്നും വേദന കുറയ്ക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്നും ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം.
No comments