അദീനിയം ചെടി ഇല കാണാത്ത വിധം പൂക്കള്‍ ഉണ്ടാകുവാന്‍ 15 ടിപ്സ്
മനോഹരമായ പൂക്കള്‍ ഇട്ടു നില്‍ക്കുന്ന അദീനിയം ചെടികള്‍ ആരുടേയും മനം കുളിര്‍ക്കുന്ന കാഴ്ചയാണ്.
ദീര്‍ഘകാലം പൂക്കള്‍ ചെടിയില്‍ നില്‍ക്കും എന്നതാണ് അദീനിയം ചെടിയുടെ പ്രത്യേകത.
കൃത്യമായ പരിചരണം ഉണ്ടങ്കില്‍ മാത്രമേ ഇതില്‍ നിറയെ പൂക്കള്‍ ഉണ്ടാവുകയുള്ളൂ. അതിനു സഹായിക്കുന്ന 15 ടിപ്സുകള്‍ നോക്കാം.
No comments