സിങ്കോണിയം ചെടികളുടെ വ്യത്യസ്ത ഇനങ്ങളെ പരിചയപ്പെടാം
ഇലകളുടെ ആകര്‍ഷണീയത കൊണ്ട് ഒരുപാട് പേര്‍ ഇഷ്ട പെടുന്ന ഒരു ചെടിയാണ് സിങ്കോണിയം.
വളര്‍ത്താന്‍ വളരെ എളുപ്പമായ ഈ ചെടിയുടെ നിരവധി ഇനങ്ങള്‍ ഉണ്ട്. സൂര്യപ്രകാശം കുറഞ്ഞ സ്ഥലങ്ങളില്‍ വളരും എന്നതിനാല്‍ ഇന്‍ഡോര്‍ ചെടിയായും വളര്‍ത്താന്‍ സാധിക്കും.
ഈ ചെടിയുടെ വ്യത്യസ്ത ഇനങ്ങളെ പരിചയപ്പെടാം.
No comments