Latest Updates

മഞ്ഞള്‍ സ്ഥിരമായി കഴിച്ചാല്‍ ഉണ്ടാവുന്ന ഗുണങ്ങളും ദോഷങ്ങളും.

കറികളില്‍ മഞ്ഞള്‍ ചേര്‍ക്കാത്തവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ ചില ആള്‍ക്കാര്‍ അതൊന്നും കൂടാതെ മഞ്ഞള്‍ വെള്ളത്തില്‍ കലര്‍ത്തി കുടിക്കാറുണ്ട്.

ഇങ്ങിനെ ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതാണ് എന്നാണു ഇവരുടെ പക്ഷം... എന്നാല്‍ ശരിക്കും ഇത് നല്ലതാണോ ?   ... അതോ ആരോഗ്യത്തിന് ഹാനികരമാണോ ?..

ഇതേക്കുറിച്ച് ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം. 

No comments