വൃക്ക തകരാറിലാക്കുന്ന ജ്യുസ്.
ഈ കാലത്ത് നല്ല ആഹാരം ഏതാണ് , കഴിക്കാന്‍ പാടിലാത്തത് ഏതാണ് എന്നൊന്നും പലര്‍ക്കും അറിവില്ലാതെ പോകുന്നുണ്ട്.
എവിടുന്നെങ്കിലും കിട്ടുന്ന തെറ്റായ അറിവുകള്‍ വച്ച് ആരോഗ്യം നശിപ്പിക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ കൂടി വരുന്നുമുണ്ട്.
അത്തരത്തില്‍ വണ്ണം കുറയ്ക്കാം എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്ന ഒന്നാണ് ഇലുമ്പി പുളി ജ്യുസ്.
ചിലുമ്പി, ബിലുംബി എന്നിങ്ങനെ വ്യത്യസ്തമായ പേരുകളിലും ഇതറിയപ്പെടുന്നു.
എന്നാല്‍ അധികമായാല്‍ വലിയ അപകടകാരിയാണ് ഈ ജ്യുസ്. വൃക്കകളെ വരെ തകരാറിലാക്കാന്‍ ഇവയ്ക്കു കഴിയും എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.
ഇതേക്കുറിച് ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം.
No comments