പഴങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.
പഴങ്ങള്‍ കഴിക്കുവാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമല്ലേ ... എന്നാല്‍ ഈ കാര്യത്തിലും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളും ഉണ്ട്. നെഞ്ചെരിച്ചില്‍ പോലുള്ളവ കൂടുവാന്‍ ഇത് കാരണമാവും.
പഴങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം.
No comments