ചെറിയ ചിലവില്‍ വലിയൊരു ചെടിച്ചട്ടി നിര്‍മ്മിച്ചിരിക്കുന്നത് കാണാം.
നല്ല ഭംഗിയുള്ള ചെടിച്ചട്ടിയില്‍ ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നത് കാണാന്‍ തന്നെ മനോഹരമാണ്.
ഓരോ ചെടികളുടെയും വലിപ്പത്തിന് അനുസരിച്ചാണ് നമ്മള്‍ ചെടിച്ചട്ടി സെറ്റ് ചെയ്യുന്നത്.
ചുരുങ്ങിയ ചിലവില്‍ വലിയൊരു ചെടി ചട്ടി നിര്‍മിച്ച് എടുത്തിരിക്കുകയാണ് ഈ വീട്ടമ്മ. വീഡിയോ കാണാം.
No comments