Latest Updates

വൈവിധ്യമാര്‍ന്ന ഫല വൃക്ഷ തോട്ടം കാണാം.

പരമ്പരാഗത കൃഷി രീതികളില്‍ നിന്നും വ്യത്യസ്തമായി നിരവധി പേര്‍ ഇപ്പോള്‍ ഫല വൃക്ഷ കൃഷികളിലേയ്ക്കു തിരിഞ്ഞിട്ടുണ്ട്.

അത്തരത്തില്‍ മനോഹരമായൊരു കൃഷിതോട്ടം ഒരുക്കിയിരിക്കുകയാണ് വയനാട് സ്വദേശികള്‍.

വൈവിധ്യമാര്‍ന്ന നിരവധി ഫല വൃക്ഷ ഇനങ്ങളാണ് ഇവര്‍ നട്ട് പിടിപ്പിച്ചിരിക്കുന്നത്. കാഴ്ചകള്‍ കാണാം. 

No comments