ജനുവരി മാസത്തില്‍ അദീനിയം ചെടിക്ക് കൊടുക്കേണ്ട പരിചരണങ്ങള്‍
അദീനിയം ചെടി വളര്‍ത്തുന്നവര്‍ ധാരാളം ഉണ്ടാവും. കൃത്യമായ പരിചരണങ്ങള്‍ ഉണ്ടെങ്കില്‍ നിറയെ മനോഹരമായ പൂക്കള്‍ ഇടുന്ന ചെടിയാണിത്.
അതില്‍ പ്രധാനം വള പ്രയോഗം തന്നെയാണ്. അതുപോലെ തന്നെ സൂര്യപ്രകാശവും ജലസേചനവും ശ്രദ്ധിക്കണം.
ജനുവരി മാസത്തില്‍ അദീനിയം ചെടിക്ക് കൊടുക്കേണ്ട വളങ്ങളും മറ്റു പരിചരണങ്ങളും എന്തൊക്കെയെന്നു നോക്കാം.
No comments