Latest Updates

കറ്റാര്‍വാഴ തഴച്ചു വളരാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.

നിരവധി പ്രയോജനങ്ങള്‍ ഉള്ള ഔഷധ ചെടിയാണ് കറ്റാര്‍ വാഴ. ഇതിന്റെ ഗുണങ്ങളെ കുറിച്ച് അറിയുന്നവര്‍ വീട്ടില്‍ ഒരെണ്ണം എങ്കിലും നട്ട് വളര്‍ത്താറുണ്ട്.

കൃത്യമായ പരിചരണം ഉണ്ടങ്കില്‍ മാത്രമേ കറ്റാര്‍വാഴ തഴച്ചു വളരുകയുള്ളൂ. അതിനായി എന്തൊക്ക കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

No comments