ഫെബ്രുവരി മാസം അദീനിയം ചെടികള്‍ക്ക് കൊടുക്കേണ്ട വളങ്ങള്‍.
അദീനിയം ചെടികള്‍ക്ക് നല്ല പരിചരണം ആവശ്യമുള്ള സമയമാണിത്. നിറയെ പൂക്കള്‍ ഉണ്ടാകുവാന്‍ എന്തൊക്ക വളങ്ങള്‍ ചേര്‍ത്ത് കൊടുക്കാം എന്ന് അറിഞ്ഞിരിക്കണം.
ഈ സമയം കൃത്യമായ പരിചരണം ഉണ്ടങ്കില്‍ വേനല്‍കാലത്ത് നിറയെ പൂക്കള്‍ ഉണ്ടാവും. അതിനായി എന്തൊക്ക കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം.
No comments