തക്കാളിയില്‍ നിറയെ കായ്കള്‍ ഉണ്ടാകുവാന്‍ ഇവര്‍ ചെയ്യുന്നത് കാണാം
തക്കാളി കൃഷി ചെയുന്നവര്‍ ധാരാളം ഉണ്ടാവും. ഇവയ്ക്കു കൃത്യമായ പരിചരണം ഉണ്ടെങ്കില്‍ നിറയെ കായ്കള്‍ ഉണ്ടാവും.
അതിനായി മണ്ണ് ഒരുക്കുനത് മുതല്‍ വള പ്രയോഗത്തിലും ജലസേചനത്തിലും വരെ നല്ല ശ്രദ്ധയുണ്ടാവണം.
തക്കളിയില്‍ നിറയെ കായ്കള്‍ പിടിക്കുവാന്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം.
No comments