Latest Updates

കൊല്ലാന്‍ കഴിവുള്ള ചെടികള്‍

പലരും വീട്ടില്‍ വളര്‍ത്തുന്ന ചില ചെടികള്‍ മനുഷ്യരെ കൊല്ലാന്‍ പാകത്തില്‍ വിഷം ഉള്ളവയാണ്.

ഇലയുടെ ഭംഗിയും പൂക്കളും ഒക്കെ നോക്കിയാണ് നമ്മള്‍ ചെടികള്‍ വളര്‍ത്തുന്നത്.

ഇത്തരത്തില്‍ നമ്മള്‍ സൂക്ഷിക്കേണ്ട ചില സസ്യങ്ങളെ കുറിച്ച് ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം 

No comments